കാസർകോട്: സമീപകാലത്ത് പഴം, പച്ചക്കറി വിലയിലുണ്ടായ വലിയ വര്‍ധനവിന് പരിഹാരമായി കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പ് നടപ്പാക്കിയ തക്കാളി വണ്ടി ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. തദ്ദേശീയരായ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന നാടന്‍ പച്ചക്കറികളും ഹോര്‍ട്ടി കോര്‍പ്പില്‍ നിന്നുള്ള പച്ചക്കറി, പഴം ഉത്പന്നങ്ങളും …