ലക്ഷ്യം പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത: മന്ത്രി വി.എസ്.സുനില്‍കുമാര്‍

March 7, 2020

കോട്ടയം മാർച്ച് 7: പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് കോഴയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …