
ആലപ്പുഴ: ഓണാമൂട്ടാനൊരുങ്ങി ഓണാട്ടുകര -ഓണ വിപണിക്കായി 120 ഹെക്ടറില്‍ പച്ചക്കറി കൃഷി
ആലപ്പുഴ: ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഓണാട്ടുകര. ഓണവിപണി ലക്ഷ്യമിട്ട് ഓണാട്ടുകരയില്‍ 120 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. ഓണാട്ടുകര എന്നറിയപ്പെടുന്ന ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ പാലമേല്‍, താമരക്കുളം, നൂറനാട്, ചുനക്കര, ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകളിലാണ് ഓണത്തിനായി പച്ചക്കറികള്‍ ഒരുങ്ങുന്നത്. പാലമേല്‍ പഞ്ചായത്തില്‍ 75 …
ആലപ്പുഴ: ഓണാമൂട്ടാനൊരുങ്ങി ഓണാട്ടുകര -ഓണ വിപണിക്കായി 120 ഹെക്ടറില്‍ പച്ചക്കറി കൃഷി Read More