പത്തനംതിട്ടയിലെ ആദ്യ ഹോമിയോ സബ് സെന്റര്‍ കടമ്മനിട്ടയില്‍

September 10, 2020

പത്തനംതിട്ട: ജില്ലയിലെ ആദ്യത്തെ ഹോമിയോ സബ് സെന്റര്‍ കടമ്മനിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോമിയോ സബ് സെന്ററിന്റെ ഉദ്ഘാടനം വീണ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. നാരങ്ങാനം പഞ്ചായത്ത് ഡിസ്‌പെന്‍സറിയുടെ ഉപകേന്ദ്രമാണ് കടമ്മനിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനങ്ങളുടെ ആവശ്യമായിരുന്ന ഹോമിയോ സബ് സെന്റര്‍ നാരങ്ങാനം …