സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഭവന വായ്‌പകള്‍ക്ക പ്രോസസിംഗ്‌ ഫീസ്‌ ഒഴിവാക്കുന്നു

കൊച്ചി : സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഭവന വായ്‌പകള്‍ക്ക്‌ പ്രോസസിംഗ്‌ ഫീസ്‌ ഇളവ്‌ ഉള്‍പ്പെടയുളള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുളള 0.40ശതമാനം പ്രോസസിംഗ്‌ ഫീസില്‍ 100 ശതമാനം ഇളവാണ്‌ ആഗസ്റ്റ് 31 വരെയുളള മണ്‍സൂണ്‍ ധമാക്ക പ്രകാരം ലഭിക്കുക. യോനാ …

സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഭവന വായ്‌പകള്‍ക്ക പ്രോസസിംഗ്‌ ഫീസ്‌ ഒഴിവാക്കുന്നു Read More