കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ മിന്നും ജയം
കൊച്ചി: തുടര്‍ പരാജയങ്ങളില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ മിന്നും ജയം. ഒന്‍പതാം സീസണിലെ ഒരു അട്ടിമറി സ്വപ്നവുമായി കൊച്ചിയിലെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ ബ്ലാസ്‌റ്റേഴ്‌സ് 2-0 നു തോല്‍പിച്ചു.ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇരട്ട ഗോളുകളാണു ബ്ലാസ്‌റ്റേഴ്‌സിനെ ജയിപ്പിച്ചത്. സീസണിലെ …