വയനാട്‌ ഉരുള്‍പൊട്ടല്‍: സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം

August 30, 2024

തിരുവനന്തപുരം : വയനാട്‌ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച്‌ മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. പുനരധിവാസം വീട്‌ നഷ്ടപ്പെട്ടവര്‍ക്കാണ്‌ പുനരധിവാസത്തില്‍ മുന്‍ഗണന …