എടിഎം പണം പിൻവലിക്കൽ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് നിരക്കുകൾ ഉടൻ കൂടും

June 12, 2021

ന്യൂഡൽഹി: എടിഎം വഴിയുള്ള പണം പിൻവലിക്കുന്നതിനും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കുമുള്ള സേവന നിരക്ക് വർദ്ധിപ്പിക്കും. എ ടി എം വഴി നിശ്ചിത പരിധിക്കു ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ നിരക്ക് ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകൾക്ക് …