മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു

January 11, 2020

കൊച്ചി ജനുവരി 11: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് കെട്ടിടം തകര്‍ത്തു. നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റ് വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയച്ചിരുന്നത്. …