എച്ച്.ഐ.വി മരുന്നുകള്‍ ഗുണം ചെയ്യില്ല, പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

April 22, 2020

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ എച്ച്.ഐ.വി ക്കുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. എച്ച്‌ െഎന്നാല്‍ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എച്ച്‌ഐവിക്ക് എതിരായി ലോപിനാവിര്‍-റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും ആര്‍ബിഡോള്‍ എന്ന മരുന്നുമാണ് ഉപയോഗിച്ചിരുന്നത്. …