Tag: Hindustan Aeronautics Limited
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ തേജസ് വിമാനങ്ങള്‍ വിന്യസിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങള്‍ വിന്യസിപ്പിച്ചു. സുലൂരിലെ ദക്ഷിണ വ്യോമസേനാ കമാന്‍ഡിനു കീഴിലുള്ള ആദ്യ തേജസ് സ്‌ക്വാഡ്രണായ ഫ്‌ലൈയിങ് ഡാഗേഴ്‌സ് (45) ആണ് പാകിസ്ഥാനെതിരെ വിന്യസിക്കുന്നത്. ചൈനയും പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ …