ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ലിംഗവിവേചനം നീക്കാനും സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാനും നടപടി വേണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹിന്ദു സ്ത്രീകള്‍ വില്‍പ്പത്രം തയാറാക്കാതെ മരിക്കുന്നപക്ഷം,...
Read full story