ഹിന്ദി ദിവാസ് ദിനത്തില്‍ രാജ്യത്തിനെ അഭിവാദ്യം ചെയ്ത് മോദി

September 14, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 14: ഹിന്ദി ദിവാസ് ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഷയുടെ ലാളിത്യവും സ്വാഭാവികതയും മാന്യതയും ആവിഷ്‌കാരത്തിന് ശരിയായ അര്‍ത്ഥം നല്‍കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഹിന്ദി ഭാഷ ഈ വശങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി …