അത്‌ലറ്റിക്‌സിലെ ഇന്ത്യൻ അഭിമാനം ഹിമദാസ് ഇനി അസം പോലീസില്‍ ഡിഎസ്പി

February 27, 2021

ഗുവാഹത്തി: അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാനവും ലോകചാംപ്യനുമായ ഹിമദാസ് ഇനി അസം പോലീസില്‍ ഡിഎസ്പി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ നിയമന ഉത്തരവ് കൈമാറി. അസമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയതാണ് ഹിമ. …