കൈറ്റിന്റെ പ്രൈമറി അധ്യാപക പരിശീലനം തുടങ്ങി

May 12, 2022

ഹൈടെക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളില്‍ പ്രയോജനപ്പെടുത്താന്‍  പ്രൈമറി അധ്യാപകര്‍ക്ക് നല്‍കുന്ന ദ്വിദിന ഐടി പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെക്കാനും …

തിരുവനന്തപുരം: പ്രീപ്രൈമറി സ്‌കൂൾ പ്രവർത്തനം: അഭിപ്രായം അറിയിക്കണം

September 13, 2021

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച 12 അംഗ കമ്മിറ്റി മുൻപാകെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ/ നിർദ്ദേശങ്ങൾ 17ന് …