കൊച്ചി: ലോക്‌ഡൗണ്‍ കാലയളവില്‍ ലക്ഷദ്വീപ്‌ നിവാസികള്‍ക്ക്‌ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യണ മെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ലക്ഷദ്വീപ്‌ അഡ്‌മിനിസട്രേഷനോട്‌ വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട്‌ ഹൈക്കോടതി. ആവശ്യമായ അരിയും മറ്റു ധാന്യങ്ങളും വിതരണം ചെയ്യുന്നുണ്ടെന്ന്‌ ജില്ല കളക്ടര്‍...
Read full story