ലക്ഷ്മി ബോംബില്‍ സാരിയുടുത്ത് അക്ഷയ് കുമാര്‍: സാരി ധരിക്കല്‍ ബുദ്ധിമുട്ടെന്ന് നടന്‍

July 1, 2020

ന്യൂഡല്‍ഹി: സാരി ധരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ കാഞ്ചനയുടെ ഹിന്ദി റീമേക്കിന് വേണ്ടിയാണ് അക്ഷയ് സാരി ഉടുത്തത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ …