അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ചു: ഹരിയാന ഐജി റിമാന്‍ഡില്‍

August 25, 2020

ചണ്ഡിഗഢ്: അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഹരിയാനയില്‍ ഐജി റിമാന്‍ഡില്‍. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കാല്‍സനെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്.മദ്യപിച്ചെത്തിയ ഐജി അയല്‍ക്കാരായ അമ്മയെയും മകളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീട്ടിലെ …