തിരുവനന്തപുരം : ലോക്‌ഡൗണില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങല്‍ പുറപ്പെടുവിച്ചു. കര്‍ശന ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി,ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും പാഴ്‌സല്‍ ടേക്ക് എവേ സര്‍വീസുകള്‍...
Read full story

