
കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശങ്ക; തിങ്കളാഴ്ച മാത്രം 20 ആരോഗ്യപ്രവർത്തകർക്ക്.
കണ്ണൂർ: പരിയാരം മെഡിക്കല്‍കോളേജില്‍ തിങ്കളാഴ്ച 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഡോക്ടര്‍, രണ്ട് ഹൗസ് സര്‍ജന്‍മാര്‍, നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, മൂന്നു സ്റ്റാഫ് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടും. 157 പേര്‍ നിരീക്ഷണത്തിലാണ്. ജനറല്‍ വാര്‍ഡിലെ എട്ടുപേര്‍ക്കും കൂട്ടിരിപ്പിനുവന്ന രണ്ടു പേര്‍ക്കും …