
കാസര്‍കോട് ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന് ഇനി ആശ്വാസ നാളുകള്‍; ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കാസര്‍കോട്: ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ …