കോവിഡ്‌ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ; ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍

August 23, 2020

ന്യൂഡല്‍ഹി: പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ നാം കോവിഡ്‌ വാക്‌സിന്‍ പുത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍. രാജ്യത്തിന്‍റെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം മികച്ച രീതി യില്‍ മുന്നോട്ടുപോകുന്നെന്നും, ഇന്ത്യ വാക്‌സിന്‍ പരീക്ഷണ ത്തില്‍ മറ്റുളള രാജ്യങ്ങളെ …