കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടി

April 24, 2021

ചെങ്ങന്നൂര്‍: ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഡോ.രാജന്‍ ബാബ്‌ഡേ വിശദീകരണം തേടി. മൂന്നുദിവസത്തിനുളളില്‍ ജില്ലാ കളക്ടര്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പെണ്ണൂക്കര സ്വദേശി …

സ്‌പോട്ട് രജിസ്ട്രേഷന്‍ ഇല്ല: കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ മാത്രം

April 22, 2021

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഏപ്രില്‍ 22 മുതല്‍ …

നോമ്പ് കാലത്ത് കൈവിടാതിരിക്കാം കോവിഡ് ജാഗ്രത, നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

April 21, 2021

തിരുവനന്തപുരം: റംസാൻ നോമ്പ് കാലത്ത് പള്ളികളിലും മറ്റും​ സ്വീകരിക്കേണ്ട കോവിഡ്​ ജാഗ്രത നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ്​ പുറപ്പെടുവിച്ചു 1.അറുപത്​ വയസ്​ കഴിഞ്ഞവര്‍, രോഗികള്‍ തുടങ്ങിയവര്‍ കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ വീടുകളില്‍ നിന്നും മാത്രം പ്രാര്‍ത്ഥനകള്‍ നടത്തുക 2.ഇഫ്​താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കുകവീട്ടില്‍ സൗകര്യമുള്ളവര്‍ …

കോവിഡ് ചികിത്സക്കായി വിവിധ പദ്ധതികള്‍ തയ്യാറാകുന്നു.ആരോഗ്യ മന്ത്രി യോഗം വിളിച്ചു

April 19, 2021

ആലുവാ: കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സക്കായി വിവിധ പദ്ധതികള്‍ തയ്യാറാകുന്നു. ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ആലുവാ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സക്ക് 100 ഐസിയു കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണ സജ്ജമാക്കും . ഫോര്‍ട്ടുകൊച്ചി താലൂക്കാശുപത്രി …

കേന്ദ്ര മന്ത്രാലങ്ങളുടെ കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

April 16, 2021

കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള   ആശുപത്രികളിലെ കിടക്കകൾ കോവിഡ്  രോഗികൾക്കായി മാറ്റിവയ്ക്കാൻ   കേന്ദ്ര ആരോഗ്യ മന്ത്രാലയം  നിർദേശം നൽകി. തങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കോവിഡ് ചികിത്സയ്ക്കായി  ആശുപത്രികളിൽ …

കോവിഡ് രണ്ടാം വ്യാപനം: കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്

April 8, 2021

കൊല്ലം : കോവിഡ് രണ്ടാം വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലങ്ങളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതിയ്ക്ക് ആരോഗ്യവകുപ്പ് രൂപം നല്‍കി. കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുന്നതിനുമാണ് മുഖ്യ പരിഗണന. ഇതിന്റെ ഭാഗമായി ബോധവത്കരണവും …

തീയേറ്ററുകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്

January 5, 2021

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി കിട്ടിയതിന് പിന്നാലെ തീയേറ്ററുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പിൻറെ പുതിയ നിർദേശം അനുസരിച്ച് തിയേറ്ററിലെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 9 വരെ മാത്രമായിരിക്കും എന്നും, …

ഷിഗല്ല വന്നത് വെള്ളത്തിൽ നിന്നെന്ന് പ്രാഥമിക നിഗമനം, യഥാർത്ഥ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി

December 23, 2020

കോഴിക്കോട്: ജില്ലയിലെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാംപ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം,രോഗബാധയെ കുറിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് …