
റിപ്പോര്‍ട്ട്
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 26, 2026
കണ്ണൂര്‍ | മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.. പരേഡില്‍ പതാക ഉയര്‍ത്തിയതിന് ശേഷം പ്രസംഗിക്കവേ തലകറക്കം അനുഭവപ്പെടുകയായിരുന്നു. തളര്‍ന്ന്...
Read full story
