എറണാകുളം: കുംഭച്ചുരയ്ക്ക വിളവെടുപ്പ് നടന്നു

August 4, 2021

എറണാകുളം: കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോം അങ്കണത്തിൽ കുംഭച്ചുരയ്ക്ക വിളവെടുപ്പ്‌ നടന്നു. എറണാകുളം ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സുഭിക്ഷം സുരക്ഷിതം – ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രചരണാർത്ഥം  പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷിയിൽ …