ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം 7 പേര്‍ പിടിയില്‍

September 9, 2020

ഇടുക്കി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴുപേര്‍ പോലീസ് പിടിയിലായി. വാഗമണ്ണില്‍ പോലീസിന്‍റെ വാഹന പരിശോധനക്കിടയിലാണ് സംഘം പിടിയിലായത്. കോഴിക്കോട് ആയഞ്ചേരി സ്വദേശി മുഹ്‌സീനയെ കാണാനില്ലന്ന് വീട്ടുകാരുടെ പരാതിയുണ്ടെന്നും ഇവര്‍ ആണ്‍സുഹൃത്തുമൊത്ത് വാഗമണ്ണിലേക്ക് കടന്നിട്ടുണ്ടെന്നുമുളള വിവരത്തെ തുടര്‍ന്നാണ് പോലീസ് വാഹനപരിശോധന നടത്തിയത്. …