സ്വകാര്യമേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും പ്രദേശവാസികള്‍ക്ക്: സംവരണം ഓര്‍ഡിനന്‍സിന് അനുമതി നല്‍കി ഹരിയാന മന്ത്രിസഭ

July 7, 2020

ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും ഹരിയാനയിലെ പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താറിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്റിഡേറ്റ് ഓര്‍ഡിനന്‍സ്, …