
മാല്‍വെയറുകളും ബ്ലേട്ട് വെയറുകളും തലവേദന സൃഷ്ടിക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് സൈബര്‍ സുരക്ഷാ വിശകലന വിദഗ്‌ദര്‍
ആന്‍ഡ്രോയിഡ് യൂസര്‍മാരെ പറ്റിച്ച് ജീവിക്കുന്ന മാല്‍വെയറുകളും ബ്ലോട്ട് വെയറുകളും സമൂഹത്തില്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വിദഗ്‌ദര്‍. ആന്‍ഡ്രോയ്‌ഡ് ഉപയോഗിക്കാനുളള എളുപ്പവും പരിഷ്‌ക്കരിക്കാനുളള സൗകര്യങ്ങളും ഉളളതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ടെക്‌നോളജി പ്രേമികളും ആന്‍ഡ്രോയിഡ് ആരാധകരാണ്. എന്നാല്‍ ഇത് മുതലെടുക്കുന്നവര്‍ ധാരാളമുളളതിനാല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് സൈബര്‍ …