
വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചു: നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരേ കേസെടുത്തു
സിംഘു: സിംങ്കു അതിര്‍ത്തിയില്‍ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ച് നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരെ ഹരിയാന പോലിസ് കേസെടുത്തു. ഐപിസി 295-എ പ്രകാരം മതവികാരം വൃണപ്പെടുത്തിയതിനാണ് കേസെടുത്തത്. ലഖ്ബീറിനെതിരേ കേസെടുത്ത വിവരം എസ്പി വീരേന്ദ്ര സിങ് സ്ഥിരീകരിച്ചു. ലഖ്ബീര്‍ സിങ്ങിന്റെ പുറത്തുവന്ന വീഡിയോയിലെ സംഭവങ്ങളുടെ …