കോഴിക്കോട് കെ.എസ്.ആർ.ടി.സി പമ്പിൽനിന്ന് പൊതുജനങ്ങൾക്കും ഇനി ഇന്ധനം നിറക്കാം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു

September 17, 2021

കോഴിക്കോട്: കെ.എസ്ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ‘യാത്ര ഫ്യുവൽസി’ന്റെ കോഴിക്കോട് പെട്രോൾ ഔട്ട്ലെറ്റ് ഉദ്ഘാടനം പൊതുമരാമത്തു മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.  പുതിയ കാലത്തിനനുസരിച്ച്  മാറ്റങ്ങൾക്ക് വിധേയമായി മുന്നോട്ട് പോകുന്ന …