പത്തനംതിട്ട: ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ( 72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ആലപ്പുഴ സ്വദേശിയായ ഗോപാലൻ മുൻ കെഎസ്ഇബി ജീവനക്കാരനാണ്. പത്തനംതിട്ടയിൽ വെച്ചായിരുന്നു അന്ത്യം. ളാഹ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു …