മഞ്ഞുരുക്കാൻ പുതിയ ഫോർമുല; നവജ്യോത് സിംങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന

July 15, 2021

അമൃത്സർ: നവജ്യോത് സിംങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് സൂചന. സംസ്ഥാനത്ത് നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും സുപ്രധാന നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായി അമരീന്ദര്‍ സിങിനെ തുടരാന്‍ അനുവദിക്കുകയും പാര്‍ട്ടിയിലെ വിമത …