പഞ്ചാബ് കോടതി സ്ഫോടനം തന്നെ ലക്ഷ്യമിട്ടായിരുന്നെന്നു ശിരോമണി അകാലിദള്‍ നേതാവ്
ചണ്ഡീഗഡ്: കോടതിയിലുണ്ടായ ബോംബ് സ്ഫോടനം തന്നെ ലക്ഷ്യമിട്ടായിരുന്നെന്നു ശിരോമണി അകാലിദള്‍ (എസ്.എ.ഡി) നേതാവും അഭിഭാഷകനുമായ ഹരീഷ് റായ് ധന്‍ഡ പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്തതു ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ സിമര്‍ജിത് സിങ് ബെയ്ന്‍സാണെന്നും അദ്ദേഹം ആരോപിച്ചു.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ …