സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾ തമ്മിൽ കൈയ്യാങ്കളി

January 17, 2023

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ കോൺഗ്രസ് അനുകൂല സംഘടനയിലെ എ – ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഈ തർക്കമാണ് …

റംസിയുടെ ആത്മഹത്യ; റിമാൻഡിൽ കഴിയുന്ന പ്രതി ഹാരിസ് ജാമ്യാപേക്ഷ നൽകി

October 25, 2020

കൊല്ലം: പ്രതിശ്രുത വരന്റെ വഞ്ചനയെ തുടർന്ന് മനംനൊന്ത് കൊട്ടിയത്തെ റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി മുഹമ്മദ് ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി താൻ സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹാരിസിന്റെ വാദം. 26-10 -2020 …

പെണ്‍കുട്ടിയുടെ ആത്മഹത്യ, സീരിയല്‍ നടിയും കുടുംബവും ഒളിവില്‍

September 10, 2020

കൊല്ലം: കൊട്ടിയത്ത് വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും ഒളിവില്‍. 9-9-2020 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സീരിയല്‍ നടി ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് …

സീരിയല്‍ നടി ഉള്‍പ്പെടുന്ന യുവതിയുടെ ആത്മഹത്യാ കേസ്; പ്രതിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടപെടുന്നു എന്ന് ആരോപണം

September 9, 2020

കൊല്ലം: വിവാഹനിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടപെടുന്നു എന്ന് ആരോപണം. കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടിക്കും പ്രതിയുടെ കുടുംബത്തിനും വേണ്ടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ …

കൊട്ടിയത്ത്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍, യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയയാക്കിയിരുന്നെന്ന്‌ പോലീസ്‌

September 9, 2020

കൊട്ടിയം: പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനേതുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയ ആക്കിയിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പോലീസ്‌. സംസ്ഥാനത്തിന്‌ വെളിയിലാണ്‌ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും പോലീസ്‌ പറഞ്ഞു. ഇതുമായ ബന്ധപ്പെട്ട്‌ പ്രതി ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയെ പോലീസ്‌ ചോദ്യം …