മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​ സ്വപ്​ന സുരേഷിന്റെ മൊഴി​

August 11, 2021

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സ്​പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​ സ്വർണകടത്തു​ കേസ്​ പ്രതി സ്വപ്​നയുടെ മൊഴി. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച്​​ വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന്​​ സ്വപ്​നയുടെ മൊഴിയിലുണ്ട്​. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി …

പ്രണയം നടിച്ച് അടുത്തു. അർദ്ധ നഗ്നഫോട്ടോ കൈക്കലാക്കി. സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

October 18, 2020

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധ നഗ്നഫോട്ടോ സാമൂഹ്യമാധ്യമം വഴി കൈക്കലാക്കി ഫോൺ വഴി പ്രചരിപ്പിച്ച യുവാവ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ ഹരികൃഷ്ണൻ (21) ആണ് 18 -10 -2020 ശനിയാഴ്ച പിടിയിലായത്. പ്രണയം …

കിക്ക് ബോക്സിംഗ് താരം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

September 7, 2020

മലപ്പുറം : കിക്ക് ബോക്സിംഗ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണൻ (23) ആണ് മരിച്ചത്. 06-09-2020 ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. പെരിന്തൽമണ്ണ അൽഷിഫ കോളേജിലെ ആയുർവേദ തെറാപ്പി വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ …