പിഎംഎവൈ (യു) പ്രകാരം അനുവദിച്ച വീടുനിർമ്മാണത്തിൽ 158 ലക്ഷം മെട്രിക് ടൺ ഉരുക്ക് ഉപയോഗിക്കുമെന്ന് ഹർദീപ് സിംഗ് പുരി

August 19, 2020

ന്യൂ ഡെൽഹി: പിഎംഎവൈ (യു) പ്രകാരം അനുവദിച്ച എല്ലാ വീടുകളുടെയും നിർമാണത്തിൽ 158 ലക്ഷം മെട്രിക് ടൺ ഉരുക്ക് , 692 ലക്ഷം മെട്രിക് ടൺ സിമൻറ് എന്നിവ ഉപയോഗിക്കുമെന്ന് കണക്കാക്കിയതായി കേന്ദ്ര ഭവന–-നഗരകാര്യ–- വ്യോമയാന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് …