അദ്ധ്യാപകദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഹര്‍ദീപ് സിങ്
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 5: ഡോ എസ് രാധാകൃഷ്ണന്‍റെ ജന്മദിനവാര്‍ഷികത്തില്‍, അദ്ദേഹത്തിന് ആദരാജ്ഞലികള്‍ നേര്‍ന്ന് വ്യാഴാഴ്ച വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പൂരി. അദ്ദേഹത്തിന്‍റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. അവസരത്തില്‍ എല്ലാ അദ്ധ്യാപകര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഹര്‍ദീപ്. രാജ്യത്തിന്‍റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ പ്രസിഡന്‍റുമായിരുന്നു …