നഗരങ്ങൾ ഉൽപ്പാദനക്ഷമം ആയാൽ മാത്രമേ സ്വാശ്രയ ഭാരതം എന്നത് യാഥാർത്ഥ്യമാവുകയുള്ളൂ എന്ന് ഭവന-നഗരകാര്യ-പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി. “കണക്ട് ചെയ്യൂ 2021 – നീതിയുക്തവും സുസ്ഥിരവുമായ ഇന്ത്യൻ നഗരങ്ങൾക്കായി”(Connect Karo 2021 – Towards Equitable, …