
Tag: Harbor


തൃശ്ശൂർ: മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധക്ക് 25/6/21
തൃശ്ശൂർ: കോവിഡ്മാരിയെ തുടർന്ന് സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ നിലവിലുണ്ട്. ആയതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും ഹാർബറിൽ മത്സ്യവിപണത്തിനും ശനി, ഞായർ ദിവസങ്ങളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സമ്പൂർണ നിരോധനം ഉണ്ടായിരിക്കുന്നതാണ്. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

മലപ്പുറം താനൂരില്‍ ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി
മലപ്പുറം: താനൂരിലെ മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഓര്‍ത്ത് അത് അവസാനിപ്പിക്കണമെന്നും ആത്യന്തികമായ …