രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയിൽ നിന്ന് തലകീഴായി തൂക്കി അദ്ധ്യാപകന്റെ ക്രൂരത; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അറസ്റ്റ്

October 30, 2021

ലക്‌നൗ : രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അദ്ധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ …