വോ വാന്‍ തൗങ് വിയറ്റ്‌നാം പ്രസിഡന്റ്

March 3, 2023

ഹാനോയ്: ആഴ്ചകള്‍ നീണ്ട അധികാര വടംവലിക്കുശേഷം വോ വാന്‍ തൗങ്(52) വിയറ്റ്‌നാം പ്രസിഡന്റായി അധികാരമേറ്റു. ഗ്വേന്‍ സുവാന്‍ ഫു ജനുവരിയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. യു.എസും ചൈനയുമായുള്ള ബന്ധം മോശമായിരിക്കെയാണു പാര്‍ട്ടിയില്‍ മാത്രം പരിചയമുള്ള തൗങ് അധികാരത്തില്‍ വരുന്നത്. വിയറ്റ്‌നാമില്‍ മൂന്ന് …

സമാധാനപ്രവര്‍ത്തകന്‍ തിച് നാറ്റ് ഹാന്‍ അന്തരിച്ചു

January 23, 2022

ഹാനോയ്: സെന്‍ ബുദ്ധസന്യാസിയും കവിയും സമാധാനപ്രവര്‍ത്തകനുമായ തിച് നാറ്റ് ഹാന്‍ (95) അന്തരിച്ചു.അദ്ദേഹം സ്ഥാപിച്ച ദി ഇന്റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്യൂണിറ്റി ഓഫ് എന്‍ഗേജ്ഡ് ബുദ്ധിസം ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും പാശ്ചാത്യ രാജ്യങ്ങളില്‍ ബുദ്ധമതത്തിന് പ്രചാരണം നല്‍കാന്‍ തിച് …

പകര്‍പ്പവകാശ നിയമലംഘനം ടിക് ടോക്കിനെതിരെ പരാതിയുമായി വിയറ്റ്‌നാമീസ് കമ്പനി

August 25, 2020

ഹാനോയ് :അനുമതിയില്ലാതെ തങ്ങളുടെ ഓഡിയോ ട്രാക്കുകള്‍ ചൈനീസ് കമ്പനിയായ ടിക്ടോക് പകര്‍ത്തിയതായി ആരോപിച്ച് നിയമനടപടികളുമായി വിയറ്റ്‌നാമീസ് കമ്പനി രംഗത്ത്. നഷ്ടപരിഹാരമായി 9.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിയറ്റ്‌നാമീസ് കമ്പനിയുടെ ആവശ്യം. വിയറ്റ്‌നാമീസ് കമ്പനിയായ വി എന്‍ ജി ആണ് ടിക്ടോക്കിന് …