കാസർഗോഡ്: കാട്ടാനശല്യം: കാറഡുക്ക ബ്ലോക്കിൽ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കും

July 13, 2021

കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കാറഡുക്ക, ദേലംപാടി, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകളിൽ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണാൻ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. …