
സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്‌ചകളില്‍ കൈത്തറി വസ്‌ത്രം ധരിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം ; സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ ബുധനാഴ്‌ചയും കൈത്തറി വസ്‌ത്രം ധരിക്കണമെന്ന് മന്ത്രി പി.രാജീവ് നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച നേരത്തെ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും പലിക്കപ്പെട്ടില്ല. എംഎല്‍എമാരും ബുധനാഴ്‌ചകളില്‍ കൈത്തറി വസ്‌ത്രം ധരിക്കണം. സ്‌കൂള്‍ യൂണിഫോറം കൈത്തറിയാക്കിയത് ഈ മേഖലക്ക് വലിയ …