ഹെയ്തി പ്രസിഡന്റിന്റെ കൊല: പിന്നില്‍ വനിതാ ജഡ്ജിയെന്ന് പോലീസ്

പോര്‍ട്ടൗ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവ്നെല്‍ മോയ്സിന്റെ കൊലപാതകത്തില്‍ സുപ്രീം കോടതിയിലെ മുന്‍ വനിതാ ജഡ്ജി വാന്‍ഡെല്‍ കോക്-തെലോട്ടിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. സംഭവത്തില്‍ കൊളംബിയന്‍ കൂലിപ്പട്ടാളക്കാരും ഹെയ്തിയന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര്‍ക്കും പുറമേ പ്രസിഡന്റിന്റെ സുരക്ഷാസേനാ …

ഹെയ്തി പ്രസിഡന്റിന്റെ കൊല: പിന്നില്‍ വനിതാ ജഡ്ജിയെന്ന് പോലീസ് Read More