ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി

September 15, 2020

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് കൃഷ്ണൻ നമ്പൂതിരി. തെരഞ്ഞെടുപ്പിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ഒക്ടോബർ ഒന്ന് മുതൽ 6 മാസ കാലത്തേക്കാണ് നിയമനം. 48 അപേക്ഷകളാണ് തസ്തികയിലേക്ക് വന്നത്. അഭിമുഖത്തിനെത്തിയ …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 15 ന്

September 4, 2020

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 15 ന് നടക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച 14 ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടത്തും. ക്ഷേത്രം തന്ത്രിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തുക. കൂടിക്കാഴ്ചയ്ക്ക് ശേഷം …

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 മുതൽ ദർശനം നടത്താം; മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്യണം

August 31, 2020

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം നൽകും. പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് …

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക്‌ കോവിഡ്‌ ഗുരുവായൂര്‍ നഗരസഭ ഓഫീസ്‌ അടച്ചു

August 16, 2020

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭാ വിവാഹ രജിസ്‌ട്രേഷേന്‍ വിഭാഗത്തി ലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്ക്‌ കോവിഡ്‌-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ നഗരസഭാ ഓഫീസ്‌ താല്‍ക്കാലികമായി അടച്ചു. ആഗസ്റ്റ്‌ 10 ന്‌ നടത്തിയ കോവിഡ്‌ ടെസ്റ്റില്‍ ഇയാള്‍ നെഗറ്റീവ്‌ ആയിരുന്നു. എങ്കിലും ജീവനക്കാര്‍ വര്‍ക്ക്‌ ഫ്രം ഹോം …

ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു

June 12, 2020

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് …

ഗുരുവായൂരില്‍ രാവിലെ ദര്‍ശനം നടത്തിയത് 88 പേര്‍. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത എല്ലാവരും എത്തിയില്ല

June 10, 2020

ഗുരുവായൂര്‍: ഗുരുവായൂരില്‍ ബുധനാഴ്ച രാവിലെ ദര്‍ശനം നടത്തിയത് 88 പേര്‍. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത് സമയക്രമം അനുസരിച്ചാണ് ഭക്തരെത്തിയത്. 288 ഭക്തര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നെങ്കിലും 88 പേര്‍ മാത്രമേ എത്തിയുള്ളൂ. രാവിലെ 9.15ന് 13 പേരടങ്ങിയ ആദ്യസംഘത്തെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടു. …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 4 മുതല്‍ വിവാഹം അനുവദിക്കും

June 3, 2020

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ നാലുമുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വിവാഹത്തില്‍ വധൂവരന്മാരടക്കം 10 പേരെ മാത്രമാണ് അനുവദിക്കുക. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങള്‍ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനുള്ള സൗകര്യമാണ് …