ആൾദൈവം ആസാറാം ബാപ്പുവിനെ കുറിച്ചുളള പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കോടതിയുടെ വിലക്ക്

September 5, 2020

ന്യൂഡൽഹി: ആൾദൈവം ആസാറാം ബാപ്പുവിനെ കുറിച്ചുളള ‘ഗണ്ണിംഗ് ഫോർ ദി ഗോഡ്മാൻ: അസറാം ബാപ്പുവിന്റെ കുറ്റവിചാരണയ്ക്ക് പിന്നിലെ യഥാർത്ഥ കഥ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസിനെ ദില്ലി കോടതി വിലക്കി. ഏഴ് വർഷം മുൻപ് ആസറാം …