മുംബൈ താന സ്വദേശി ജാവേദ് ഗുലാം നബി ഷേയ്ഖിനെതിരെയുള്ള കുററപത്രം എൻ ഐ എ കോടതിയിൽ സമർപ്പിച്ചു. 2000 രൂപയുടെ ഇന്ത്യൻ നോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ച് ദുബായ് വഴി മുംബൈയിൽ എത്തിച്ച് വിതരണം ചെയ്തു.

August 6, 2020

മുംബൈ: 2000 രൂപയുടെ ഇന്ത്യൻ നോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ച് ദുബായ് വഴി മുംബൈയിൽ എത്തിച്ച് വിതരണം ചെയ്ത കേസിൽ മുംബൈ താന സ്വദേശി ജാവേദ് ഗുലാം നബി ഷേയ്ഖിനെതിരെയുള്ള കുററപത്രം എൻ ഐ എ കോടതിയിൽ സമർപ്പിച്ചു. 2019 ഒക്ടോബർ മുതൽ …