ഗുജറാത്ത് കലാപം: 14 പ്രതികൾക്ക് ജാമ്യം അനുവദിച്ചു

ന്യൂഡൽഹി ജനുവരി 28: ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ചൊവാഴ്ച ജാമ്യം അനുവദിച്ചു. ജാമ്യക്കാലത്തു സാമൂഹിക കാര്യങ്ങളിൽ ഏർപ്പെടണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ ഗുജറാത്തിൽ പ്രവേശിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ, …

ഗുജറാത്ത് കലാപം: 14 പ്രതികൾക്ക് ജാമ്യം അനുവദിച്ചു Read More