കാസർകോട്: ക്വട്ടേഷന്‍ ക്ഷണിച്ചു November 5, 2021 കാസര്‍കോട് ഹാര്‍ബറിന്റെ തെക്ക് വടക്ക് ബ്രേക്ക് ജലത്തിന്റെ അഗ്ര ഭാഗത്ത് സോളാര്‍ മറൈന്‍, ഗൈഡ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 22 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 231470