ജി.എസ്.ടി വിഹിതം ഇല്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ തെരുവിൽ സമരം; മമതാ ബാനർജി

September 5, 2020

കൊൽക്കത്ത: പശ്ചിമബംഗാളിന് ലഭ്യമാകേണ്ട കേന്ദ്ര സർക്കാരിൽ നിന്നുള്ള ജി.എസ്.ടി. വിഹിതവും നഷ്ടപരിഹാരവും ലഭ്യമാക്കിയില്ലെങ്കിൽ ബംഗാളിൽ തെരുവിലിറങ്ങി സമരം ചെയ്യുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കേരളവും ബംഗാളും ഉൾപ്പെടെ ബി.ജെ.പി ഭരണമില്ലാത്ത ആറ് സംസ്ഥാനങ്ങൾ തങ്ങളുടെ ജി.എസ് .ടി വരുമാനം ആവശ്യപ്പെട്ട് കഴിഞ്ഞ …